Bigil is all set to wide release in kerala <br /><br />വിജയ്യുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങാന്‍ പോകുന്ന ബിഗില്‍ ചിത്രത്തിന് ആരാധകര്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. തിരുവനന്തപുരത്തും റിലീസ് ദിനത്തില്‍ 'ബിഗിലി'ന് 73 പ്രദര്‍ശനങ്ങളാണ് ഉള്ളത്. പുലര്‍ച്ചെ നാലിന് മാള്‍ ഓഫ് ട്രാവന്‍കൂറിലെ കാര്‍ണിവല്‍ മള്‍ട്ടിപ്ലെക്സിലാണ് തിരുവനന്തപുരത്തെ ആദ്യ പ്രദര്‍ശനം.